Tweet 150
സംരക്ഷണകരാറും വാങ്ങി ഞാൻ പോകാനൊരുങ്ങിയപ്പോൾ നബി ﷺ എന്നോട് ചോദിച്ചു. കിസ്റയുടെ രണ്ട് രാജവളകൾ നിങ്ങളുടെ കൈയ്യിൽ അണിഞ്ഞാൽ എങ്ങനെയുണ്ടാകും സുറാഖാ? ഞാൻ ചോദിച്ചു, ഹുർമുസിൻ്റെ മകൻ കിസ്‌റയോ? അതെ. ആശ്ചര്യത്തോടെ സുറാഖ അത് […]
സംരക്ഷണകരാറും വാങ്ങി ഞാൻ പോകാനൊരുങ്ങിയപ്പോൾ നബി ﷺ എന്നോട് ചോദിച്ചു. കിസ്റയുടെ രണ്ട് രാജവളകൾ നിങ്ങളുടെ കൈയ്യിൽ അണിഞ്ഞാൽ എങ്ങനെയുണ്ടാകും സുറാഖാ? ഞാൻ ചോദിച്ചു, ഹുർമുസിൻ്റെ മകൻ കിസ്‌റയോ? അതെ. ആശ്ചര്യത്തോടെ സുറാഖ അത് […]
ഖുറൈശികൾ നബിﷺ യെക്കുറിച്ചുള്ള അന്വേഷണം ഊർജിതപ്പെടുത്തി. നബിﷺയെയും സിദ്ദീഖി( റ)നെയും വധിക്കുകയോ ജീവനോടെ ഹാജരാക്കുകയോ ചെയ്യുന്നവർക്ക് നൂറ് ഒട്ടകം ഇനാം പ്രഖ്യാപിച്ചു. അതോടെ നാലുപാടും അന്വേഷണം ശക്തിപ്പെട്ടു. അതിനിടയിൽ ഒരു സംഘം ഉമ്മു മഅബദിൻ്റെ
കവിതാ ശകലത്തിന്റെ സാരം ഇങ്ങനെ പകർത്താം. ‘ഉമ്മു മഅബദിൻ ഖൈമയിലെത്തിയ ആത്മമിത്രങ്ങളാമിരുവർക്കുമേകണേ അല്ലാഹുവേ നിന്റെ കൃപാ കടാക്ഷങ്ങൾ നന്മയാലവരെത്തി ധർമ്മത്തിൻ വാഹകരായ് മുത്തു മുഹമ്മദിൻ മിത്രങ്ങളായവർ എത്രയോ ഭാഗ്യം ലഭിച്ച സമുന്നതർ അർത്ഥമില്ലാ വൃത്തി
നബിﷺ യാത്രപറഞ്ഞിറങ്ങിയിട്ട് അധികം വൈകിയില്ല. അബൂമഅബദ് അടുകളെയും തെളിച്ച് മടങ്ങിയെത്തി. ആടുകൾക്കൊപ്പം നടന്ന് ക്ഷീണിച്ചാണ് വരവ്. മേയ്ക്കാൻ കൊണ്ടുപോയ ആടുകളും വേണ്ടത്ര ആരോഗ്യമുള്ളതല്ല. ഒന്നു പോലും ഗർഭിണിയുമല്ല. വീട്ടിൽ വന്നു കയറിയതും പാൽ കണ്ട്
തിരക്കുള്ള കച്ചവടയാത്രാമാർഗം ഒഴിവാക്കി യാത്ര തുടരാൻ തീരുമാനിച്ചു. അപ്രകാരം അസ്ഫാൻ പട്ടണം മുറിച്ചു കടന്ന് ഗൗല താഴ്‌വരയിലേക്ക് പ്രവേശിച്ചു. ‘അമജി’ന്റെ പടിഞ്ഞാറ് വശത്ത് കൂടി നഖാറ അഗ്നിപർവ്വത പ്രദേശം വഴി യാത്ര തുടർന്നു. പിന്നീട്,
വാദി മുറാറിൽ നിന്ന് നേരെ ‘ഹർറതു ളജ്നാൻ’ അഥവാ ളജ്നാൻ ലാവാ ട്രാക്കിലൂടെ യാത്ര തുടർന്നു. ളജ്നാൻ മല എന്നും ഇവിടത്തെ കുറിച്ച് പ്രയോഗിക്കാറുണ്ട്. ഇസ്‌റാഇന്റെ രാത്രിയിൽ ഖുറൈശികളുടെ ഒരു യാത്രാ സംഘത്തെ ഇവിടെ
നബിﷺയുടെ സഞ്ചാരഗതിയെ ഒന്നു കൂടി സംഗ്രഹിക്കാം. നബി ﷺയും ഖദീജ ബീവി(റ)യും താമസിച്ചിരുന്ന മക്കയിലെ ഭവനത്തിൽ നിന്ന് ഹിജ്റ ഒന്നാം വർഷം സഫർ ഇരുപത്തിയാറ് വെള്ളിയാഴ്ച രാത്രി മുത്ത് നബി ﷺ പുറപ്പെട്ടു. ക്രിസ്താബ്ദം
സിദ്ദീഖ് (റ) പറഞ്ഞു; “നബിയേ !ﷺ അവർ അവരുടെ കാൽച്ചുവട്ടിലേക്ക് നോക്കിയാൽ നമ്മളെക്കാണുമല്ലോ? അതാനിൽക്കുന്നു അവർ !” “പേടിക്കേണ്ട കൂട്ടുകാരാ, അല്ലാഹു നമ്മോടൊപ്പമുണ്ട് “. സിദ്ദീഖി (റ)ന് സമാധാനമായി. ഈ സന്ദർഭത്തെ പരാമർശിച്ചു കൊണ്ട്
ഉണർന്നെഴുന്നേറ്റ മുത്ത് നബി ﷺ അബൂബക്കറി(റ)നോട് കാര്യമന്വേഷിച്ചു. പെരുവിരൽ അമർത്തിയടച്ച പൊത്തിനുള്ളിൽ നിന്ന് കൊത്ത് കൊള്ളുന്ന വിഷയം സിദ്ദീഖ്(റ) പറഞ്ഞു. കാലുയർത്തിയപ്പോൾ മാളത്തിൽ പാർത്തിരുന്ന പാമ്പായിരുന്നു കൊത്തിയത് എന്ന് മനസ്സിലായി. പ്രാണൻ പണയപ്പെടുത്തി കാത്തിരുന്ന
നേരം വെളുക്കാനായി. അവർ ആവേശത്തോടെ നോക്കി. ദൗത്യം നിർവഹിക്കാനുള്ള സമയം അടുത്തു എന്നവർ ഓരോരുത്തരും ഉള്ളിൽപ്പറഞ്ഞു. അപ്പോഴതാ പുതപ്പ് മാറ്റി ഉറങ്ങുന്നയാൾ പുറത്തേക്കു വരുന്നു. അവർ സൂക്ഷിച്ചു നോക്കി. അഹോ! കഷ്ടം! അത് അലി