MUHAMMED RAHOOF AHSANI KOLLAM

    Tweet 1522

    അബൂ ഉമാമ(റ) പറയുന്നതായി ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “അല്ലാഹു അയച്ച ഏതൊരു പ്രവാചകനും തന്റെ സമുദായത്തിന് ദജ്ജാലിനെക്കുറിച്ച് മുന്നറിയിപ്പ് നൽകാതിരുന്നിട്ടില്ല. ഞാൻ പ്രവാചകന്മാരിൽ അവസാനത്തെയാളാണ്, നിങ്ങൾ സമുദായങ്ങളിൽ അവസാനത്തെ ആളുകളുമാണ്. അതിനാൽ […]

    Tweet 1522 Read More »

    Tweet 1521

    ഇമാം ത്വയാലിസി(റ), ഇബ്‌നു അബീ ശൈബ(റ), ഇമാം അഹ്‌മദ്(റ) എന്നിവർ തിരുനബിﷺയുടെ സ്വതന്ത്രമാക്കപ്പെട്ട അടിമയായ സഫീന(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരുനബിﷺ ഞങ്ങളോട് പ്രസംഗിച്ചു. “അറിയുക! ദജ്ജാൽ ഇടതുകണ്ണ് കേടുള്ളവനാണ്

    Tweet 1521 Read More »

    Tweet 1520

    അബ്ദുല്ലാഹി ബിൻ അംറി(റ)ൽ നിന്ന് ഹാകിമും(റ) ഇബ്നു അസാകിറും(റ) നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. ഇസ്ഫഹാനിലെ യൂദിയ്യത്തിൽ നിന്ന് ഒറ്റക്കണ്ണനായ ദജ്ജാൽ പുറപ്പെടും. അവന്റെ ഒരു കണ്ണ് സൃഷ്ടിക്കപ്പെട്ടിട്ടുപോലുമില്ല, മറ്റേ കണ്ണ് രക്തം കലർന്ന

    Tweet 1520 Read More »

    Tweet 1519

    ഇമാം അഹ്മദും(റ) അബൂ യഅ്‌ല(റ)യും ആഇശ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; ദജ്ജാലിന്റെ ആഗമനത്തിന് മുമ്പ് അനുഭവപ്പെടുന്ന കടുത്ത പട്ടിണിയെക്കുറിച്ച് തിരുനബിﷺ പരാമർശിക്കുകയുണ്ടായി. ഞാൻ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേﷺ, അന്ന് സത്യവിശ്വാസിക്ക് ഭക്ഷണത്തിന് പകരമായി എന്താണ്

    Tweet 1519 Read More »

    Tweet 1518

    ഇബ്നു അസാകിർ(റ) അലിയ്യ് ബിൻ ഹുസൈനി(റ)ൽ നിന്നും അദ്ദേഹം തന്റെ പിതാവിൽ നിന്നും നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “ഫാത്തിമാ, നിനക്ക് സന്തോഷവാർത്ത! മഹ്ദി നിന്നിൽ നിന്നുള്ളവനാണ് അഥവാ നിന്റെ പരമ്പരയിലാണ്.” അബൂ ഹുറൈറ(റ)യിൽ

    Tweet 1518 Read More »

    Tweet 1517

    അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: തിരുനബിﷺ പറഞ്ഞു: “എന്റെ കുടുംബത്തിൽപ്പെട്ട ഒരു വ്യക്തി ഭരണാധികാരിയാവുകയും ഇസ്തംബൂളും ദയ്‌ലം പർവ്വതനിരകളും കീഴടക്കുകയും ചെയ്യുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല. ദുനിയാവിന്റെ ആയുസ്സിൽ ഇനി ഒരൊറ്റ ദിവസമല്ലാതെ ബാക്കിയില്ലെങ്കിൽ പോലും,

    Tweet 1517 Read More »

    Tweet 1516

    ഇമാം ഹാക്കിം(റ) അബൂ സഈദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “എന്റെ ഉമ്മത്തിൽ മഹ്ദി വരും. അല്ലാഹു അദ്ദേഹത്തിന് സമൃദ്ധമായ മഴ നൽകും. ഭൂമി അതിന്റെ സസ്യങ്ങൾ പുറന്തള്ളും. ധനം തുല്യമായി നൽകപ്പെടും.

    Tweet 1516 Read More »

    Tweet 1515

    ഇമാം അഹ്മദ്(റ), അബൂദാവൂദ്(റ), ബൈഹഖി(റ) എന്നിവർ സലാമ ബിന്ത് അൽ ഹുർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “പള്ളിയിലുള്ളവർ തങ്ങൾക്ക് ഇമാമായി നിന്ന് നിസ്കരിക്കാൻ ഒരാളെയും കിട്ടാതെ പരസ്പരം തള്ളിമാറ്റുന്നത് അന്ത്യനാളിന്റെ അടയാളങ്ങളിൽ

    Tweet 1515 Read More »

    Tweet 1514

    ഇമാം ഹാകിമും(റ) ഇബ്നു അസാകിറും(റ) ഇബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ഒരു കണ്ണ് പൊട്ടിയ ദജ്ജാൽ ഇസ്ഫഹാനിലെ ജൂതന്മാരുടെ ഇടയിൽ നിന്ന് പുറപ്പെടും. അവന്റെ ഒരു കണ്ണ് സൃഷ്ടിക്കപ്പെട്ടിട്ടുപോലുമില്ല, മറ്റേ

    Tweet 1514 Read More »

    Tweet 1513

    ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “ഹിജാസിന്റെ മണ്ണിൽ നിന്ന് ഒരു തീ ഉയർന്നുവരുകയും, അത് ബുസ്രയിലെ ഒട്ടകങ്ങളുടെ കഴുത്തുകളെ പ്രകാശിപ്പിക്കുകയും ചെയ്യുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല.” ബുഖാരി(റ)യും ഇബ്നു

    Tweet 1513 Read More »