MUHAMMED RAHOOF AHSANI KOLLAM

    Tweet 1532

    പടിഞ്ഞാറുനിന്ന് സൂര്യനും ചന്ദ്രനും ഉദിക്കുന്നതിനെക്കുറിച്ച് തിരുനബിﷺ പ്രവചിച്ച പരാമർശങ്ങൾ. അബൂദർറ്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “സൂര്യൻ അർശിന് താഴെ മറയുന്നു; അങ്ങനെ അതിന് അനുവാദം നൽകപ്പെടും, അത് തിരിച്ചുവരും. ആ രാത്രിയായാൽ, അതിന്റെ […]

    Tweet 1532 Read More »

    Tweet 1531

    അബ്ദുല്ലാഹ് ബിൻ സലാം(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “യഅ്ജൂജ്-മഅ്ജൂജിൽ പെട്ട ഒരാളും തനിക്ക് ശേഷം തന്റെ പരമ്പരയിൽ പെട്ട ആയിരം സന്താനങ്ങളെ വിട്ടുപോകാതെ മരിക്കുകയില്ല.” ഇബ്നു അബീ ഹാതിം(റ) ഇബ്നു മസ്ഊദ്(റ)ൽ

    Tweet 1531 Read More »

    Tweet 1530

    അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “അല്ലാഹുവാണെ സത്യം! മറിയമിന്റെ മകൻ ഈസാ(അ) നീതിമാനായ വിധികർത്താവായി തീർച്ചയായും ഇറങ്ങിവരും. അദ്ദേഹം കുരിശ് തകർക്കും, പന്നിയെ കൊന്നൊടുക്കും, ജിസ്യ ഒഴിവാക്കും. അദ്ദേഹം ചെറുപ്രായത്തിലുള്ള ഒട്ടകങ്ങളെ ഉപേക്ഷിക്കും.

    Tweet 1530 Read More »

    Tweet 1529

    അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “മറിയമിന്റെ മകൻ ഈസാ(അ) നീതിമാനായ വിധികർത്താവായും നീതിപൂർവകമായ ഇമാമായും ഇറങ്ങിവരുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. അദ്ദേഹം കുരിശു തകർക്കുകയും പന്നിയെ കൊല്ലുകയും ജിസ്യ ഒഴിവാക്കുകയും ചെയ്യും. സ്വത്ത് ധാരളമായി

    Tweet 1529 Read More »

    Tweet 1528

    ഈസാ ഇബ്നു മർയം(അ)ന്റെ ആഗമനത്തെ കുറിച്ച് തിരുനബിﷺയുടെ അറിയിപ്പ് ഇങ്ങനെ വായിക്കാം. സമറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “തീർച്ചയായും ദജ്ജാൽ പുറപ്പെടുക തന്നെ ചെയ്യും. അവൻ ഇടതു കണ്ണ് കാണാത്തവനായിരിക്കും, അതിൽ

    Tweet 1528 Read More »

    Tweet 1527

    ഇമാം അഹ്മദ്(റ), ഇബ്നു ഹിബ്ബാൻ(റ) എന്നിവർ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ഇസ്ഫഹാനിലെ ജൂതന്മാരിൽ നിന്ന് ‘ത്വയാലിസ’/ഷാൾ ധരിച്ച എഴുപതിനായിരം പേർ ദജ്ജാലിനെ പിന്തുടരും.” ഇബ്നു ഹിബ്ബാൻ(റ) അബൂ സഈദ് അൽ

    Tweet 1527 Read More »

    Tweet 1526

    അലി(റ)വിൽ നിന്ന് ഇമാം ദൈലമി(റ) നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ദജ്ജാൽ പുറപ്പെടും; അവനോടൊപ്പം നെയ്ത്തുകാരായ എഴുപതിനായിരം പേരുണ്ടാകും. അവരുടെ മുന്നണിയിൽ ഏറ്റവും കൂടുതൽ രോമമുള്ള ആളുണ്ടാകും; അവൻ ‘ബദൂ, ബദൂ’എന്ന് പറഞ്ഞു കൊണ്ടിരിക്കും.”

    Tweet 1526 Read More »

    Tweet 1525

    സുബൈർ ബിൻ ബക്കാർ(റ) അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: തിരുനബിﷺ വെള്ളച്ചാലുകൾ സംഗമിക്കുന്ന സ്ഥലത്തേക്ക് വാഹനം ഓടിച്ചുപോയി, ശേഷം ചോദിച്ചു: “മദീനയിൽ നിന്നുള്ള ദജ്ജാലിന്റെ താവളത്തെക്കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ?” പിന്നീട്

    Tweet 1525 Read More »

    Tweet 1524

    അബ്ദുല്ലാഹി ബിൻ മുഅത്തമ്മി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു. “ദജ്ജാലിന്റെ കാര്യത്തിൽ യാതൊരു ആശയക്കുഴപ്പവും ഉണ്ടാകില്ല. അവൻ കിഴക്ക് ഭാഗത്തുനിന്ന് വരും. അവൻ എനിക്ക് വേണ്ടി ക്ഷണിക്കും, ആളുകൾ അവനെ പിന്തുടരും. അവൻ

    Tweet 1524 Read More »

    Tweet 1523

    ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “തീർച്ചയായും ദജ്ജാൽ ഒറ്റക്കണ്ണനും, വെളുത്ത നിറമുള്ളവനും, തിളങ്ങുന്ന ചർമ്മമുള്ളവനുമാണ്. അവന്റെ തല വലിയ പാമ്പിന്റെ തല പോലെയാണ്. മനുഷ്യരിൽ അവനോട് ഏറ്റവും സാദൃശ്യമുള്ളയാൾ ‘അബ്ദുൽ ഉസ്സ

    Tweet 1523 Read More »