mahabba_admin

    Tweet 99

    നബി ﷺ യെ വിമർശിക്കുമ്പോഴും ശത്രുക്കൾക്കുണ്ടായ അദ്ഭുതകരമായ ചില അനുഭവങ്ങളിൽ ഒന്നാണ് നാം വായിച്ചത്. പക്ഷേ, പകയും അസൂയയും കാരണം അവർക്ക് നേർവഴിയിലെത്താൻ ഭാഗ്യം ലഭിച്ചില്ല. നീതിയും ന്യായവും സ്ഥാപിക്കാനെത്തിയ നബി ﷺ അവകാശ […]

    Tweet 99 Read More »

    Tweet 98

    “ഞാൻ സത്യവിശ്വാസം സ്വീകരിച്ചു. മുഹമ്മദ് നബി ﷺ യുടെ മതം പിൻപറ്റിയിരിക്കുന്നു “. “മോനേ, മോന്റെ മതം തന്നെ എന്റേതും. ഞാനും ഇസ്‌ലാം അംഗീകരിക്കുന്നു “. ഉപ്പ പറഞ്ഞു. അപ്പോൾ ഞാൻ ഉപ്പയോട് പറഞ്ഞു;

    Tweet 98 Read More »

    Tweet 97

    ഇബ്നു ഇസ്ഹാഖ് തുടരുന്നു. അബൂബക്കർ (റ) ഇബ്നുദ്ദഗന്ന യുടെ ജാമ്യത്തിൽ നിന്ന് ഒഴിവായ ശേഷം കഅ്ബയുടെ അടുത്തെത്തി. അപ്പോൾ ഖുറൈശികളുടെ കൂട്ടത്തിലെ ഒരു വിഡ്ഢിയായ മനുഷ്യൻ സിദ്ദീഖ് (റ) ന്റെ ശിരസ്സിൽ മണ്ണുവാരിയിട്ടു. ആ

    Tweet 97 Read More »

    Tweet 96

    ആദരപൂർവം നജ്ജാശി കത്ത് സ്വീകരിച്ചു. അവിടുന്ന് മറുപടി എഴുതി. ഉള്ളടക്കം ഇങ്ങനെ വായിക്കാം. “അസ്ഹം ബിൻ അബ്ജർ അന്നജ്ജാശി അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് ﷺ ക്ക് എഴുതുന്നത്. അല്ലാഹുവിന്റെ ദൂതർക്ക് അല്ലാഹുവിന്റെ കാരുണ്യവും രക്ഷയും

    Tweet 96 Read More »

    Tweet 95

    ഉമ്മുസലമ: (റ) തുടരുന്നു. “ഞങ്ങൾ സുബൈറി (റ)നു വേണ്ടി ഒരു തോണിയുണ്ടാക്കി, അതിൽക്കയറി. അദ്ദേഹം നൈലിൽ സഞ്ചരിച്ച് യുദ്ധരംഗം നിരീക്ഷിച്ചു. ഞങ്ങൾ നജ്ജാശിക്ക് വേണ്ടി ആത്മാർഥമായി പ്രാർഥിച്ചു. എന്താണ് സംഭവിക്കുകയെന്ന് ഞങ്ങൾ ആശങ്കയോടെ കാത്തിരുന്നു.

    Tweet 95 Read More »

    Tweet 94

    അധികാരം തിരിച്ചു ലഭിക്കാൻ ഞാൻ അല്ലാഹുവിന് കൈക്കൂലി നൽകിയിട്ടില്ല എന്ന പ്രയോഗത്തിന് ചരിത്രപരമായ ഒരു കാരണമുണ്ട്. നജ്ജാശി അഥവാ, നേഗസ് എന്നത് ഹബ്ഷയിലെ ഭരണാധികാരികൾക്ക് പൊതുവെ പറയുന്ന പേരാണ്. നബി ﷺ യുടെ കാലത്ത്

    Tweet 94 Read More »

    Tweet 93

    അടുത്ത ദിവസം തന്നെ അംറ് രാജസന്നിധിയിലെത്തി. രാജാവിനോട് പറഞ്ഞു, മുസ്‌ലിംകൾ ഈസാ നബി(അ)യെക്കുറിച്ച് തെറ്റായ വിശ്വാസമാണ് വച്ച് പുലർത്തുന്നത് എന്ന്. രാജാവ് ജഅ്ഫറി (റ)നെ വിളിപ്പിച്ചു. അപ്പോൾ മുസ്‌ലിംകൾ കൂടിയാലോചിച്ചു. എന്തായിരിക്കും പ്രശ്നം? ഇനി

    Tweet 93 Read More »

    Tweet 92

    രാജാവ് തന്റെ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി. അവർ അവരുടെ ഏടുകൾ നിവർത്തി വച്ചു. മുസ്‌ലിം പ്രതിനിധികളെ രാജസന്നിധിയിലേക്ക് ക്ഷണിച്ചു. അവർ സലാം അഥവാ അഭിവാദ്യ വാചകം ചൊല്ലിക്കൊണ്ട് കടന്നു വന്നു. രാജാവ് ചോദിച്ചു,

    Tweet 92 Read More »

    Tweet 91

    മക്കയിലെ പ്രതിസന്ധികൾ, എത്യോപ്യയിൽ നിന്ന് മടങ്ങിയെത്തിവരുടെ ദുഃഖങ്ങൾ ഇതെല്ലാം നബി ﷺ നേരിൽക്കാണുകയാണ്. എന്താണൊരു പരിഹാരം. ഏതായാലും സൗമനസ്യത്തോടെ സ്വീകരിക്കുന്ന നേഗസ് രാജാവിന്റെ നാട്ടിലേക്ക് തന്നെ വിശ്വാസികളെ അയയ്ക്കാം. രണ്ടാമതും ഒരു സംഘം ഹബ്ശ

    Tweet 91 Read More »

    Tweet 90

    ഖുറൈശികളിൽ ഒരാൾ അഭയം നൽകിയ വ്യക്തിയെ പിന്നെ മറ്റുള്ളവർ അക്രമിക്കുമായിരുന്നില്ല. അതിനാൽ ഉസ്മാൻ ബിൻ മള്ഗൂൻ (റ) സുരക്ഷിതമായി മക്കയിൽ സഞ്ചരിച്ചു. പക്ഷേ, കുറച്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ അദ്ദേഹത്തിനൊരു വൈഷമ്യം. എന്റെ സഹവിശ്വാസികൾ പീഡനങ്ങൾ

    Tweet 90 Read More »