mahabba_admin

    Tweet 89

    താഴ്‌വരയിലെ ജീവിതം ദുസ്സഹമായി. പക്ഷേ, ഒരു വിശ്വാസിയും മാറിച്ചിന്തിച്ചില്ല. സഹിഷ്ണുതയോടെ അതിജീവിച്ചു. അങ്ങനെയിരിക്കെ, ഒരു ദിവസം മുത്ത് നബി ﷺ അബൂത്വാലിബിനെ വിളിച്ചു. എന്നിട്ടു പറഞ്ഞു, “അല്ലയോ പിതൃസഹോദരാ, ഖുറൈശികൾ നമുക്കെതിരെ തയ്യാറാക്കി കഅ്ബയുടെയുള്ളിൽ […]

    Tweet 89 Read More »

    Tweet 88

    എത്യോപ്യയിലെത്തിയ മുസ്‌ലിംകളെ നേഗസ് ചക്രവർത്തി സ്വീകരിച്ചു. ഉമറി (റ)ന്റെയും ഹംസ (റ)യുടെയും ഇസ്‌ലാം സ്വീകരണം വിശ്വാസികൾക്ക് കരുത്ത് നൽകി. ഗോത്രങ്ങളിലേക്ക് ഇസ്‌ലാം വ്യാപിക്കാൻ തുടങ്ങി. നാൾക്കുനാൾ ഇസ്‌ലാം പുതിയ തീരങ്ങൾ തേടുന്നു. ഇതെല്ലാം കണ്ട്

    Tweet 88 Read More »

    Tweet 87

    ഇസ്‌ലാമാശ്ലേഷിച്ച ഉടനെ ഉമറി(റ)ന് ഒരു മോഹം. ഇസ്‌ലാമിനെ ഏറ്റവും ശക്തമായി വിമർശിക്കുന്ന ആളെ ഒന്ന് കാണണം. എന്റെ ഇസ്‌ലാം സ്വീകരണം നേരിട്ടൊന്ന് പറയണം. പ്രഭാതമായപ്പോൾ നേരേ അബൂ ജഹലിന്റെ വീട്ടിലേക്ക് നടന്നു. അദ്ദേഹത്തിന്റെ വാതിലിൽ

    Tweet 87 Read More »

    Tweet 86

    ഉമറി(റ)ന്റെ ഇസ്‌ലാം ആശ്ലേഷത്തെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്ന ഒരു നിവേദനം ഇപ്രകാരം വായിക്കാം : ” ഞാൻ ജാഹിലിയ്യാ കാലത്ത് മദ്യത്തിന്റെ ആളായിരുന്നു. പാനം ചെയ്യുകയും പകർന്നു കൊടുക്കുകയും ചെയ്തിരുന്നു. ആലുഉമറിന്റെ വീടിനടുത്ത് ഹസവ്വറ

    Tweet 86 Read More »

    Tweet 85

    ഭർത്താവിനെ മർദിക്കുന്നത് കണ്ട് ഫാത്വിമ (റ) ഉമറിനെ പ്രതിരോധിച്ചു. ഉമർ സഹോദരിയെത്തല്ലി മുറിവേൽപ്പിച്ചു. രക്തം വാർന്നു. ഫാത്വിമ (റ)യും സഈദും (റ) ഒരേ സ്വരത്തിൽ പറഞ്ഞു. “ഞങ്ങൾ രണ്ട് പേരും ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു. നിങ്ങൾക്ക്

    Tweet 85 Read More »

    Tweet 84

    ആമിർ ബിൻ റബീഅയുടെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രയിരുന്നില്ല. ഉമറിനെ നന്നായി അറിയുന്ന എല്ലാവരുടെയും അഭിപ്രായം അതായിരുന്നു. എന്നാൽ, വിശ്വാസികളുടെ എത്യോപ്യയിലേക്കുള്ള പലായനത്തിന്റെയുടനെ ഉമർ ബിൻ ഖത്വാബ് (റ) ഇസ്‌ലാം സ്വീകരിക്കുന്ന രംഗത്തിന് മക്ക സാക്ഷിയായി.

    Tweet 84 Read More »

    Tweet 83

    സുമയ്യ (റ)യുടെ വഴിയിൽ ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിൽ മർദനമേൽക്കേണ്ടി വന്ന മഹതിയാണ് ലബീബ: (റ). ബനുൽ മുഅമ്മലിലെ പരിചാരകയായിരുന്നു അവർ. ഖുറൈശികൾ അവരെ മർദിച്ചു. മരണപ്പെട്ടു എന്ന അവസ്ഥയെത്തി. അബൂബക്കർ (റ) ശത്രുക്കളിൽ നിന്ന്

    Tweet 83 Read More »

    Tweet 82

    അപ്പോൾ നബി ﷺ അടുത്തേക്ക് കടന്നു വന്നു. കണ്ണുനീർ തുടച്ചു കൊടുത്തു കൊണ്ട് അവിടുന്ന് ചോദിച്ചു; “സത്യനിഷേധികൾ നിങ്ങളെ വെള്ളത്തിൽ മുക്കിയിട്ട് ചിലത് പറയാൻ നിർബന്ധിച്ചു അല്ലേ? വിഷമിക്കേണ്ട ” – മുത്ത് നബി

    Tweet 82 Read More »

    Tweet 81

    ഖബ്ബാബ്(റ) ശിക്ഷിക്കപ്പെടുന്ന രംഗം ഒരിക്കൽ നബി ﷺ കാണാനിടയായി. അവിടുത്തെ കണ്ണുകൾ നിറഞ്ഞു. കവിളുകൾ നനഞ്ഞു. ആത്മാർഥമായി അവിടുന്ന് പ്രാർത ഥിച്ചു. “അല്ലാഹുവേ, നീ ഖബ്ബാബിനെ കാത്തു രക്ഷിക്കേണമേ” തമീം ഗോത്രത്തിലെ അറത്തിന്റെ മകനായി

    Tweet 81 Read More »

    Tweet 80

    മുജാഹിദ് (റ) പ്രസ്താവിക്കുന്നു. ഖുറൈശികൾ ബിലാലി (റ)ന്റെ കഴുത്തിൽ കയറു കെട്ടി. അദ്ദേഹത്തെ മക്കയിലെ മലകൾക്കിടയിൽ വലിച്ചിഴയ്ക്കാൻ കുട്ടികളോട് പറഞ്ഞു. അതുപ്രകാരം കുട്ടികൾ വലിച്ചിഴച്ചു. ബിലാൽ (റ) ‘അഹദ് , അഹദ് ‘ എന്ന്

    Tweet 80 Read More »