Tweet 109
മുത്ത്നബിﷺയും സൈദു ബിൻ ഹാരിസ (റ)യും സഞ്ചരിച്ച് ഹിറയുടെ അടുത്തെത്തി. മക്കയിലേക്ക് ഇനി ഒരു ജാമ്യക്കാരന്റെ അഭയത്തിലേ പ്രവേശിക്കാൻ പറ്റൂ. അതിനായി അബ്ദുല്ലാഹിബിന് ഉറൈഖിതിനെ അഖ്‌നസ് ബിൻ ശരീഖ് എന്ന പ്രമാണിയുടെ അടുത്തേക്ക് പറഞ്ഞയച്ചു. […]
മുത്ത്നബിﷺയും സൈദു ബിൻ ഹാരിസ (റ)യും സഞ്ചരിച്ച് ഹിറയുടെ അടുത്തെത്തി. മക്കയിലേക്ക് ഇനി ഒരു ജാമ്യക്കാരന്റെ അഭയത്തിലേ പ്രവേശിക്കാൻ പറ്റൂ. അതിനായി അബ്ദുല്ലാഹിബിന് ഉറൈഖിതിനെ അഖ്‌നസ് ബിൻ ശരീഖ് എന്ന പ്രമാണിയുടെ അടുത്തേക്ക് പറഞ്ഞയച്ചു. […]
ത്വാഇഫിൽ നിന്ന് ഒരു സ്ത്രീയോ പുരുഷനോ നബി ﷺ യുടെ ക്ഷണം സ്വീകരിച്ചില്ല. ദുഃഖഭാരം പേറി അവിടുന്ന് തിരിച്ചു നടന്നു. ഖാലിദുൽ അദവാനി ഒരനുബന്ധം ഇവിടെ പറയുന്നതിങ്ങനെയാണ് : ” അദ്ദേഹം ത്വാഇഫിലെ തെരുവിൽ
നബി ﷺ ത്വാഇഫിൽ പത്തു ദിവസം കഴിച്ചു കൂട്ടി. ഒരു മാസമെന്ന അഭിപ്രായവുമുണ്ട്. ത്വാഇഫിലെ മുഴുവൻ പ്രമുഖരെയും അവിടുന്ന് സന്ദർശിച്ചു. ആശയവിനിമയം നടത്തി. പക്ഷേ, ആരും സ്വീകരിച്ചില്ല. ത്വാഇഫിൽ നിന്ന് മടങ്ങിപ്പോകാൻ അവർ ആവശ്യപ്പെട്ടു.
അബൂത്വാലിബിന്റെ വിയോഗത്തിന് ശേഷം മക്കയിൽ രൂപപ്പെട്ട സാഹചര്യത്തെ പകർന്നു തരുന്ന ഒരു നിവേദനം ഇപ്രകാരം വായിക്കാം : “അനസ് (റ) പറയുന്നു. ഖുറൈശികൾ നബി ﷺ യെ മർദിച്ചവശനാക്കി. അവിടുത്തെ ബോധം നഷ്ടപ്പെടുമെന്നായി. പെട്ടെന്ന്
അക്കാലത്ത് നബി ﷺ യും അനുയായികളും നേരിട്ട പരീക്ഷണങ്ങളുടെ നിരവധി ചിത്രങ്ങൾ ഹദീസുകളിൽ വന്നിട്ടുണ്ട്. ഇമാം ബുഖാരി (റ)യും മുസ്‌ലിമും (റ) നിവേദനം ചെയ്യുന്ന ഒരു സംഭവത്തിന്റെ സംക്ഷിപ്തം ഇങ്ങനെ വായിക്കാം : “അബ്ദുല്ലാഹിബിൻ
അബൂ ഗൈത്വലയുടെ അട്ടഹാസം കേട്ട് ഖുറൈശികൾ ഓടിക്കൂടി. അവർ അബൂ ലഹബിനോട് ചോദിച്ചു : “എന്താണിക്കേൾക്കുന്നത് ?” അയാൾ പറഞ്ഞു, “ഒന്നുമില്ല. ഞാനൊരിക്കലും അബ്ദുൽ മുത്വലിബിന്റെ മതം വിട്ടു പോയിട്ടില്ല. പിന്നെ, എൻ്റെ സഹോദരന്റെ
അബൂത്വാലിബിന്റെ വിയോഗം മുത്ത് നബി ﷺ യെ ഏറെ നൊമ്പരപ്പെടുത്തി. ആ വിരഹത്തിന്റെ മുറിവുണങ്ങും മുമ്പ് പ്രിയ പത്നി ഖദീജ (റ) രോഗിണിയായി. വൈകാതെത്തന്നെ മഹതിയും യാത്രാമൊഴി ചൊല്ലി. ഇമാം ഹാകിമിന്റെ നിവേദനപ്രകാരം മൂന്ന്
മേൽ ഉദ്ധരണികളുടെ പ്രാഥമിക സാരങ്ങളിലൂടെ സഞ്ചരിച്ചവർ അബൂത്വാലിബ് അവിശ്വാസിയായി മരണപ്പെട്ടു എന്ന അഭിപ്രായക്കാരാണ്. എന്നാൽ, അബൂത്വാലിബിന്റെ ജീവിതത്തിലെ നിലപാടുകൾക്കും സാഹചര്യങ്ങൾക്കും പ്രാധാന്യം നൽകി അവലോകനം നടത്തിയവർ അദ്ദേഹം ആന്തരികമായി സത്യവിശ്വാസിയായി വിയോഗം തേടി എന്ന
ക്രിസ്ത്വാബ്ദം 615 ലായിരുന്നു നബി ﷺ യുടെ പ്രവചനം. നാളുകൾ കടന്നു പോയി. ക്രി:622 ൽ അബൂബക്കർ (റ) മദീനയിലേക്ക് പലായനം ചെയ്യാൻ നേരം ഉബയ്യ് പന്തയത്തിന്റെ കാര്യം സിദ്ദീഖി (റ)നെ ഓർമപ്പെടുത്തി. സിദീഖ്
തിരുനബി ﷺ യുടെ സവിധത്തിൽ നിന്നവർ എഴുന്നേറ്റു. രംഗം വീക്ഷിച്ചു കൊണ്ടിരുന്ന അബൂജഹലും സംഘവും അവരുടെ നേരെ തിരിഞ്ഞു. എന്നിട്ടിങ്ങനെ പറയാൻ തുടങ്ങി. “അല്ലാഹു നിങ്ങളെ പരാജയപ്പെടുത്തട്ടെ! നിങ്ങളുടെ അനുയായികൾ നിങ്ങളെ നിയോഗിച്ചത് ഈ