Tweet 139
പലരും പല അഭിപ്രായങ്ങളും പറഞ്ഞു. അബുൽ ബുക്തിരി പറഞ്ഞു. മുഹമ്മദ് നബിﷺയെ ഒരു ചങ്ങലയിൽ ബന്ധിച്ച് ഒരു റൂമിൽ പൂട്ടിയിടുക. മുൻകാലത്ത് ചില കവികളെ അങ്ങനെ ചെയ്തിട്ടുണ്ട്. അവർ മരണപ്പെട്ട പോലെ ആ തടങ്കലിൽ […]
പലരും പല അഭിപ്രായങ്ങളും പറഞ്ഞു. അബുൽ ബുക്തിരി പറഞ്ഞു. മുഹമ്മദ് നബിﷺയെ ഒരു ചങ്ങലയിൽ ബന്ധിച്ച് ഒരു റൂമിൽ പൂട്ടിയിടുക. മുൻകാലത്ത് ചില കവികളെ അങ്ങനെ ചെയ്തിട്ടുണ്ട്. അവർ മരണപ്പെട്ട പോലെ ആ തടങ്കലിൽ […]
മുഹമ്മദ് നബി ﷺ ക്ക് മറ്റൊരു നാട്ടിൽ ജനസമ്മിതി വർദ്ധിക്കുന്നത് ഖുറൈശികൾ വിലയിരുത്തി. മദീനയിൽ നാൾക്കുനാൾ വിശ്വാസികൾ കൂടിക്കൊണ്ടിരുന്നു. ഇസ്ലാം ഉയർത്തിയ ഒരുമയും ചിന്തയുമാണ് അവരെ ഏറെ സ്വാധീനിച്ചത്. ഗോത്രങ്ങൾ തമ്മിൽ ഉണ്ടായിരുന്ന തർക്കങ്ങൾ
ഉമർ (റ) പറയുന്നു. ഖുർആനിലെ മേൽപറയപ്പെട്ട സൂക്തങ്ങൾ അവതരിച്ചപ്പോൾ ഞാനത് ഒരു ഫലകത്തിൽ എഴുതി. ഹിഷാമുബിനുൽ ആസിന് കൊടുത്തയച്ചു. ഹിഷാം പറയുന്നു, ദൂത്വ്’വാ എന്ന സ്ഥലത്ത് വെച്ച് ഞാനാ കത്ത് കൈപ്പറ്റി. ആശയം പെട്ടെന്ന്
ഉമർ(റ) ‘ഹിജ്റ’ക്ക് അഥവാ പലായനത്തിന് തീരുമാനിച്ചു. പടവാളും ഉയർത്തി ആവനാഴിയിൽ അമ്പ് നിറച്ച് ആയുധങ്ങളണിഞ്ഞ് കഅബയുടെ അടുത്തെത്തി. ഖുറൈശി സംഘങ്ങളുടെ മുന്നിലൂടെ കഅബയെ ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്തു അഥവാ ത്വവാഫ് നിർവഹിച്ചു. ശേഷം,
മക്കയിൽ നിന്ന് പലായനം ചെയ്ത് ആദ്യം മദീനയിലെത്തിയത് മിസ്അബ് ബിൻ ഉമൈർ(റ) ആയിരുന്നു. എന്നാൽ, ഇസ്‌ലാം പരിചയപ്പെടുത്താനും ഖുർആൻ പഠിപ്പിക്കാനും നിയോഗിക്കപ്പെട്ട വ്യക്തി എന്ന നിലയിലാണ് മഹാനവർകൾ പരിഗണിക്കപ്പെടുന്നത്. അബൂസലമത് ബിൻഅബ്ദുൽ അസദാ(റ)ണ് പിന്നീട്
അഖബ ഉടമ്പടി കഴിഞ്ഞു. പന്ത്രണ്ട് നുഖബാഇനെയും തെരഞ്ഞെടുത്തു. ഇതെല്ലാം അല്ലാഹുവിൽ നിന്നുള്ള പ്രത്യേക നിർണയങ്ങളാണ്. ഇമാം മാലിക് (റ) ന്റെ ഒരു നിവേദനത്തിൽ പറയുന്നു. വിശിഷ്ട പ്രതിനിധികളായി നബിﷺ നിശ്ചയിച്ച ഓരോരുത്തരും ജിബ്’രീൽ(അ) ചൂണ്ടിക്കൊടുത്ത
ബർറാഇൻ്റെ നിലപാടിനെ കുറിച്ച് മറ്റുള്ളവർ നബി ﷺ യോട് സംശയം ഉന്നയിച്ചു. ഇപ്പോൾ ബൈതുൽ മുഖദ്ദസിലേക്ക് തന്നെയാണ് തിരിയേണ്ടത് അഥവാ ഖിബ്’ലയായി കണക്കാക്കേണ്ടത് എന്ന് നബി ﷺ പറഞ്ഞു. ശേഷം, ബർറാഅ നബി ﷺ
ഈ എഴുപത്തി അഞ്ച് പേർ അഖബയിൽ വെച്ച് നബിﷺയോട് കരാറിലേർപ്പെട്ടു. അപ്പോൾ അവർ നബി ﷺ യോട് ചോദിച്ചു. ഏതൊക്കെ കാര്യത്തിലാണ് ഞങ്ങൾ ഉടമ്പടി ചെയ്യേണ്ടത്. അവിടുന്ന് പ്രതികരിച്ചു. സന്തോഷത്തിലും സന്താപത്തിലും കേൾക്കുകയും അനുസരിക്കുകയും
സഅദും(റ) മിസ്അബും(റ) അസ്അദ് ബിൻ സുറാറ(റ)യുടെ വീട്ടിലേക്ക് വന്നു. യസ്‌രിബിലെ ഇസ്‌ലാമിക പ്രവർത്തനങ്ങൾ കൂടിയാലോചിച്ചു. സജീവമായി രംഗത്തിറങ്ങി. എല്ലാ വീടുകളിലും സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും ഇസ്‌ലാമിനെ പരിചയപ്പെട്ടു. ദാറു ബനീ ഉമയ്യ ഒഴികെ
മിസ്അബ്(റ) സംസാരിക്കാൻ തുടങ്ങി. ഇസ്‌ലാമിനെ പ്രാഥമികമായി പരിചയപ്പെടുത്തി. ശേഷം ഖുർആനിൽ നിന്ന് അൽപഭാഗം പാരായണം ചെയ്തു. അപ്പോൾ തന്നെ ശ്രോതാവിൻ്റെ മുഖഭാവം മാറിത്തുടങ്ങി. സവിശേഷമായ ഒരു പ്രഭ പ്രത്യക്ഷമായി. അദ്ദേഹം പറഞ്ഞു. ഇതെത്ര മനോഹരമായ