mahabba_admin

    Tweet 79

    ഖുർആൻ ഇടപെട്ടു. വലീദിന്റെ കുതന്ത്രങ്ങളെയും നടപടികളെയും അദ്‌ഭുതപ്പെടുത്തുന്ന ഭാഷയിൽ കൈകാര്യം ചെയ്തു. ‘അൽമുദ്ദസിർ’ അധ്യായത്തിലെ പത്തു മുതലുള്ള സൂക്തങ്ങളുടെ ആശയം ഇങ്ങനെ വായിക്കാം. “ഞാൻ തന്നെ സൃഷ്ടിച്ച അവനെ എനിക്ക് വിട്ടു തന്നേക്കൂ. ഞാനവന് […]

    Tweet 79 Read More »

    Tweet 78

    ഇബ്നു അബ്ബാസ് (റ) പറയുന്നു. “നബി ﷺ ക്ക് സൂറത്തുൽ ‘ഗാ ഫിർ ‘ അവതരിച്ചു. അവിടുന്ന് കഅ്ബയുടെ ചാരത്തിരുന്ന് പാരായണം ചെയ്തു. വലീദ് ബിൻ അൽ മുഗീറ ശ്രദ്ധാപൂർവം അത് കേട്ടിരുന്ന ശേഷം

    Tweet 78 Read More »

    Tweet 77

    അടുത്ത രാത്രിയും അവർ മൂന്ന് പേരും ഖുർആൻ കേൾക്കാനെത്തിച്ചേർന്നു. പരസ്പരം അറിയാതെയായിരുന്നു വരവ്. പക്ഷേ, തിരിച്ചു പോകുമ്പോൾ വീണ്ടും കണ്ടുമുട്ടി. കഴിഞ്ഞ ദിവസം ധാരണയായത് പോലെ അന്നും പറഞ്ഞ് പിരിഞ്ഞു. മൂന്നാം ദിവസവും അവർ

    Tweet 77 Read More »

    Tweet 76

    ഗുഹാവാസികളായ ‘അസ്ഹാബുൽ കഹ്ഫ്’ എന്നായിരുന്നു ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം. ‘ദുൽഖർനൈൻ’ നെക്കുറിച്ചുള്ള വിശകലനമായിരുന്നു രണ്ടാമത്തെ ചോദ്യത്തിന്റെ നിവാരണം. ആത്മാവിനെക്കുറിച്ച് എന്തായിരിക്കും മുഹമ്മദ് നബി ﷺ പറയുക എന്നായിരുന്നു അവർ നിരീക്ഷിച്ചത്. അതിന്റെ യാഥാർഥ്യം ഖുർആൻ

    Tweet 76 Read More »

    Tweet 75

    ഖുറൈശികളിലെ ഒരു പൈശാചിക സാന്നിധ്യമായിരുന്നു നള്റ് ബിൻ അൽഹാരിസ്. നബി ﷺ യെ അയാൾ പലവിധേനയും പ്രയാസപ്പെടുത്തി. ഒരിക്കൽ അയാൾ ഖുറൈശികളെ വിളിച്ചു. “അല്ലയോ ! ഖുറൈശികളേ, നിങ്ങൾക്ക് വന്ന് ഭവിച്ചിരിക്കുന്നത് വലിയ ഒരു

    Tweet 75 Read More »

    Tweet 74

    പിന്നീടവർ നബി ﷺ യുടെ ജീവിതത്തെ വിമർശിച്ചുകൊണ്ടാണ് പരിഹസിച്ചത്. അതിലും ഖുർആൻ ഇടപെട്ടു. ‘അൽഫുർഖാൻ’ അധ്യായത്തിലെ ഏഴ് മുതൽ പത്തു വരെ സൂക്തങ്ങളുടെ ആശയം ഇപ്രകാരമാണ്. “അവർ പറയുന്നു, ഇതെന്ത് റസൂൽ? അന്നം തിന്നുകയും

    Tweet 74 Read More »

    Tweet 73

    നബി ﷺ യുടെ അമ്മായിയുടെ മകൻ കൂടിയാണദ്ദേഹം. അദ്ദേഹം ചോദിച്ചു, “അല്ലയോ, മുഹമ്മദേ ! ﷺ നമ്മുടെ ജനത പല വാഗ്ദാനങ്ങളും മുന്നിൽ വച്ചു. ഒന്നും അവിടുന്ന് അംഗീകരിച്ചില്ല. പിന്നീട്, അവർക്ക് വേണ്ടി ചിലത്

    Tweet 73 Read More »

    Tweet 72

    ശേഷം, നബിﷺ പറഞ്ഞു തുടങ്ങി : “നിങ്ങൾ എന്താണ് പറയുന്നത് ? ഞാനീ ആദർശവുമായി വന്നത് നിങ്ങളുടെ സ്വത്തിനോ സ്ഥാനത്തിനോ അധികാരത്തിനോ വേണ്ടിയല്ല. എന്നെ അല്ലാഹു അവന്റെ ദൂതനായി നിയോഗിച്ചു. എനിക്ക് ഒരു ഗ്രന്ഥം

    Tweet 72 Read More »

    Tweet 71

    ഖുർആൻ ഓതിക്കേൾപ്പിച്ചശേഷം നബി ﷺ ഉത്ബ:യോട് പറഞ്ഞു; “എനിക്ക് നിങ്ങളെ കേൾപ്പിക്കാനുള്ളത് ഞാൻ കേൾപ്പിച്ചു. ഇനി നിങ്ങൾക്കിഷ്ടമുള്ളത് ചെയ്യാം “. “മറ്റെന്തെങ്കിലും നിങ്ങൾക്കവതരിപ്പിക്കാനുണ്ടോ ?” ഉത്ബ: ചോദിച്ചു. നബി ﷺ പറഞ്ഞു; “ഇല്ല, ഇതേയുള്ളൂ”.

    Tweet 71 Read More »

    Tweet 70

    ഹംസ (റ)യുടെ ഇസ്‌ലാം ആശ്ലേഷം ഖുറൈശികളെ അലോസരപ്പെടുത്തി. ഖുർആനിന്റെ സന്ദർഭാനുസാരമുള്ള അവതരണം അവർക്ക് തലവേദനയായി. പ്രവാചകരെ ﷺ എങ്ങനെയും നേരിടണം. ആരോപണങ്ങളോ ആക്രമണങ്ങളോ എന്തു വഴിയും സ്വീകരിക്കാം. അവർ തീരുമാനിച്ചു. അങ്ങനെ ഖുറൈശീ പ്രമുഖർ

    Tweet 70 Read More »