mahabba_admin

    Tweet 29

    വളരെ മംഗളമായി വിവാഹം നടന്നതിൽ അബൂത്വാലിബ് അതിയായി സന്തോഷിച്ചു. അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. “അല്ലാഹുവിനാണ് സർവ്വസ്തുതിയും അവൻ നമ്മുടെ പ്രയാസങ്ങൾ അകറ്റിത്തന്നു. വിഷമതകളെ ദൂരീകരിച്ചു” വിവാഹത്തിന് വധൂ ഗൃഹത്തിൽ വിഭവസമൃദ്ധമായ […]

    Tweet 29 Read More »

    Tweet 28

    പൗര പ്രമുഖരെയെല്ലാം അബൂത്വാലിബ് വിളിച്ചു വരുത്തി. മക്കയിലെ പത്തോളം പ്രമുഖരാണ് നവവരനൊപ്പം വധുഗൃഹത്തിലേക്ക് പുറപ്പെട്ടത്. വിവാഹ വേദി നന്നായി സംവിധാനിച്ചിട്ടുണ്ട്. വധുവിന്റെ കുടുംബത്തിലെ പ്രമുഖരും ഒത്തു ചേർന്നു. മുഖ്യ അതിഥിയായി വേദജ്ഞാനിയായ വറഖത് ബിൻ

    Tweet 28 Read More »

    Tweet 27

    ഇനി നമുക്ക് മുത്ത് നബിﷺയിലേക്ക് വരാം. ഏതൊരു വിശ്വസുന്ദരിയേയും ലഭിക്കാവുന്ന നബിﷺ എന്ത് കൊണ്ട് ഖദീജയെ തെരഞ്ഞെടുത്തു. അല്ലാഹുവിന്റെ പ്രത്യേകമായ ഒരു തെരഞ്ഞെടുപ്പ് എന്നതാണ് പ്രാഥമികമായ മറുപടി. നബിﷺയുടെ ബാല്യവും കൗമാരവും എല്ലാം പ്രത്യേകമായ

    Tweet 27 Read More »

    Tweet 26

    വധൂവരന്മാരുടെ പിന്നാമ്പുറങ്ങൾ നമ്മൾ വായിച്ചു. ഓരോരുത്തരും ഇത്തരം ഒരു വിവാഹത്തിന് തയ്യാറായത് എന്ത് കൊണ്ട്. ചരിത്രത്തിന് ചിലതൊക്കെപ്പറയാനുണ്ട്. കുലീനയും സുന്ദരിയും ബുദ്ധിമതിയും സമ്പന്നയുമായ ഖദീജയുടെ കാരണങ്ങൾ എന്തൊക്കെയായിരുന്നു. മുത്ത് നബി ﷺ യുടെ കുലീനത,

    Tweet 26 Read More »

    Tweet 25

    ബീവി ജനിച്ചതും വളർന്നതും‌ പിതാമഹൻ അബ്ദുൽഉസ്സയുടെ വീട്ടിലാണ്. കഅബാലയത്തിന്റെ മുറ്റത്ത്, കഅബയിൽ നിന്ന് വെറും ഒൻപതു മുഴം അകലെയായിരുന്നു അത്. രാവിലെ കഅബയുടെ നിഴൽ ഈ വീട്ടിലേക്കും വൈകുന്നേരം വീടിന്റെ നിഴൽ കഅബയിലേക്കും പതിക്കും.

    Tweet 25 Read More »

    Tweet 24

    നമുക്ക് തിരിച്ചു വരാം. മുത്ത് നബിﷺയുടെ സൗന്ദര്യ സ്വരൂപം നാം വായിച്ചു. ഏതൊരാളും മകൾക്ക് വേണ്ടി തെരഞ്ഞെടുക്കാവുന്ന എല്ലാ ഗുണങ്ങളും മുത്ത് നബിﷺയിൽ ഒത്തു ചേർന്നിരിക്കുന്നു. ഏതൊരു വനിതയും ആഗ്രഹിച്ച് പ്രണയിക്കാവുന്ന ആകർഷണീയതയുടെ പര്യായം.

    Tweet 24 Read More »

    Tweet 23

    വിശാലമായ ശിരസ്സ്. ബുദ്ധിശക്തിയെ പ്രകാശിപ്പിക്കുന്ന ലക്ഷണമൊത്ത ഭാവം. അവിടുത്തെ തലമുടി കൂടിപ്പിണഞ്ഞതോ പാറിപ്പറന്നതോ അല്ല. വാർന്നിടുമ്പോൾ മണൽ മടക്കുപോലെ. ചിലപ്പോൾ ചുമൽ വരെയും മറ്റു ചിലപ്പോൾ ചെവിക്കുറ്റി വരെയും താഴ്ന്നിട്ടുണ്ടാവും. നെറുകിൽനിന്ന് രണ്ട് ഭാഗമാക്കണമെങ്കിൽ

    Tweet 23 Read More »

    Tweet 22

    ‘വിടർന്ന കണ്ണുകൾ, സുറുമ അണിഞ്ഞില്ലെങ്കിലും സുറുമ ഇട്ടപോലെ. കണ്ണിന്റെ വെളുത്ത ഭാഗത്ത് ഒരു ചുവപ്പ് ചേർന്ന ശോഭ. കൃഷ്ണമണിക്ക് അഴകാർന്ന കറുപ്പ്. നേർത്തു നീളമുള്ള കറുത്ത കൺപീലികൾ. കൺകോണുകൾക്ക് ഒരു നേർത്ത ചുവപ്പ്. രോമം

    Tweet 22 Read More »

    Tweet 21

    മുത്ത് നബി ﷺയുടെ സൗന്ദര്യം വർണനകൾക്കതീതമാണ്. അവിടുത്തെ രൂപ ലാവണ്യം ഉള്ളത് തന്നെ എഴുതാനോ പറയാനോ കഴിയുന്നതിനും അപ്പുറമാണ്. ലോകത്ത് മറ്റൊരാളുടെ സൗന്ദര്യവും ഇത്രമേൽ വായിക്കപ്പെടുന്നില്ല. മറ്റൊരാളുടെ സൗന്ദര്യത്തെ കുറിച്ചും ഇത്രയധികം രചനകളില്ല. ഇന്നും

    Tweet 21 Read More »

    Tweet 20

    കച്ചവട സംഘം മക്കയിലേക്ക് തിരിചെത്തുകയാണ്. യാത്രയിലുടനീളമുള്ള അത്ഭുത രംഗങ്ങൾ മയ്സറയുടെ ഓർമയിൽ സൂക്ഷിച്ചിട്ടുണ്ട്. അവ അദ്ദേഹത്തെ ഇതിനകം സ്വാധീനിച്ചു കഴിഞ്ഞു. സംഘം ‘ഉസ്ഫാൻ’ താഴ്‌വരയും കഴിഞ്ഞ് ‘മർറുളഹ്റാൻ’ അഥവാ ‘വാദി ഫാത്വിമ’ യിലെത്തി. മയ്സ്റ

    Tweet 20 Read More »