Tweet 39
സൈദിന് ഏറെ സന്തോഷമായി. നാട്ടിലേക്ക് തന്നെ യാത്രതിരിച്ചു. അന്വേഷണത്തിന്റെ തീരത്തണയാനുള്ള മോഹത്തോടെ അദ്ദേഹം സഞ്ചരിച്ചു. പല വഴികളും താണ്ടി. പല വാതിലുകളും മുട്ടി. ഒടുവിൽ ലക്ഷ്യത്തിലേക്കുള്ള പ്രയാണം. അദ്ദേഹം ‘ലഖ്മ്’ എന്ന പ്രദേശത്തെത്തി. അക്രമികൾ […]
