mahabba_admin

    Tweet 49

    ത്വൽഹ: തുടരുന്നു. ഞാൻ നാട്ടിൽ എത്തിയ ഉടനെ വിശേഷങ്ങൾ അന്വേഷിച്ചു. നാട്ടുകാർ പറഞ്ഞു. അതേ, നല്ല വിശേഷമുണ്ട്. നമ്മുടെ അബ്ദുല്ലാഹിയുടെ മകൻ മുഹമ്മദ് അഥവാ ‘അൽ അമീൻ’ പ്രവാചകത്വം പ്രഖ്യാപിച്ചിരിക്കുന്നു. അബൂഖുഹാഫയുടെ മകൻ അബൂബക്കർ […]

    Tweet 49 Read More »

    Tweet 48

    ഹിംയരി പറഞ്ഞു തുടങ്ങി. വളരെ പ്രത്യാശ നൽകുന്ന വാർത്തയാണത്. ഏറെ ആശ്ചര്യപൂർണമായ വർത്തമാനമാണ്. ഒരു മാസം മുമ്പ് നിങ്ങളുടെ നാട്ടിൽ ഒരു വിശുദ്ധ വ്യക്തിത്വത്തെ അല്ലാഹു അവന്റെ ദൂതനായി നിയോഗിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഇഷ്ടമിത്രമാണവിടുന്ന്. ഒരു

    Tweet 48 Read More »

    Tweet 47

    മുത്ത് നബിﷺയുടെ പിതൃസഹോദരൻ അബ്ബാസ് ബിൻ അബ്ദുൽ മുത്വലിബ് പറയുന്നു. ഞങ്ങൾ കച്ചവടാർത്ഥം യമനിൽ എത്തി. ഖുറൈശീ പ്രമുഖനായ അബൂസുഫ് യാനും ഒപ്പമുണ്ട്. അദ്ദേഹത്തിന് മക്കയിൽ നിന്നും കത്ത് വന്നു. മകൻ ഹൻളല വീട്ടിൽ

    Tweet 47 Read More »

    Tweet 46

    മുത്ത് നബി ﷺ ഖദീജ(റ) യെ വിളിച്ചു. പ്രിയേ.. എന്നെ ഒന്നു തണുപ്പിക്കൂ. നല്ല ചൂടുണ്ട്. പനി ബാധിച്ചത് പോലെ.ബീവി നല്ല തണുത്ത വെള്ളം തയ്യാർ ചെയ്ത് കുളിക്കാൻ സൗകര്യമൊരുക്കി. കുളികഴിഞ്ഞ് തങ്ങൾ വീണ്ടും

    Tweet 46 Read More »

    Tweet 45

    അപ്പോൾ മുത്ത് നബി ﷺ വിശദീകരിച്ചു തുടങ്ങി, ഖദീജാ.. ഞാൻ നിന്നോട് പറയാറില്ലേ സ്വപ്നത്തിൽ വരാറുള്ള ഒരാളെ കുറിച്ച്. അത് സാക്ഷാൽ മലക്ക് ജിബ്രീൽ(അ) തന്നെയാണ്. ഇന്ന് അദ്ദേഹം നേരിട്ട് എന്റെയടുക്കൽ വന്നു. തുടർന്നുള്ള

    Tweet 45 Read More »

    Tweet 44

    മുത്ത് നബിﷺയെ ഔദ്യോഗികമായി ദൗത്യമേൽപിക്കുന്ന പ്രഥമഘട്ടത്തെകുറിച്ചുള്ള ഒരു നിവേദനം ഇങ്ങനെ വായിക്കാം. റമളാനിലെ അവസാനത്തിൽ മുത്ത് നബിﷺ ഹിറാ ഗുഹയിൽ ആരാധനയിലായിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാത്രിയും ജിബ് രീൽ (അ) നബി ﷺയെ

    Tweet 44 Read More »

    Tweet 43

    ഹിറാ ഗുഹയിൽ വസിക്കുന്ന കാലത്ത് നബിﷺ ഏത് വിധത്തിലുള്ള ആരാധനയായിരുന്നു നിർവഹിച്ചിരുന്നത്. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. മുൻകാല പ്രവാചകൻമാരുടെ ആരാധനാ മുറകളായിരുന്നു എന്നതാണൊരു പക്ഷം. എന്നാൽ ഏത് പ്രവാചകന്റെ മാർഗമായിരുന്നു എന്നവർ നിർണയിച്ചിട്ടില്ല.

    Tweet 43 Read More »

    Tweet 42

    ഹിറാഗുഹക്ക് ചില പ്രത്യേകതകളുണ്ടായിരുന്നു. ഒന്ന്- അതിന്റെ ഉള്ളിൽ ഇരുന്നാൽ കഅബാ മന്ദിരം നേരിട്ട് കാണാമായിരുന്നു. രണ്ട്- മുത്ത് നബിﷺയുടെ പിതാമഹൻ അബ്ദുൽ മുത്വലിബ് ധ്യാനത്തിലിരിക്കാറുണ്ടായിരുന്ന ഗുഹയായിരുന്നു. ഹിറാഗുഹ നബിﷺയെ തന്നിലേക്ക് താത്പര്യപൂർവ്വം സ്വാഗതം ചെയ്ത

    Tweet 42 Read More »

    Tweet 41

    മുത്തുനബിﷺയിൽ ആഭ്യന്തരമായ പാകപ്പെടലുകൾ നടക്കുന്നു. കണ്ടവരും കേട്ടവരും ദൈവദൂതിന്റെ അവതരണം മുഹമ്മദ്ﷺയിൽ പ്രതീക്ഷിക്കുന്നു. പരിസരങ്ങൾ വീണ്ടും വീണ്ടും തങ്ങളോട് ചിലതൊക്കെ വിളിച്ചുപറയുന്നു. ഇമാം മുസ്‌ലിം ഉദ്ദരിക്കുന്ന ഹദീസിൽ ഇങ്ങനെ വായിക്കാം. നബിﷺ പറഞ്ഞു, “മക്കയിൽ

    Tweet 41 Read More »

    Tweet 40

    അദ്ദേഹം ഒരിക്കൽ കൂടി ചോദിച്ചു. എല്ലാ സൗകര്യങ്ങളും വിട്ടെറിഞ്ഞ് ഞാനിവിടെ വന്ന് നിൽക്കുന്നതെന്തിനാണെന്ന് നിങ്ങൾക്കറിയാമോ? കേട്ടവർ പറഞ്ഞു അങ്ങ് തന്നെ പറഞ്ഞാലും ഞങ്ങൾക്കറിയില്ല. അദ്ദേഹം പറഞ്ഞു തുടങ്ങി. ഞാനിവിടെ വന്ന് നിൽക്കാൻ ഒരു കാരണമുണ്ട്.

    Tweet 40 Read More »