autopost autopost

    Tweet 1540

    തിരുനബിﷺ വിവിധ ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾക്ക് പ്രാർത്ഥിക്കുകയും അത് അവർക്ക് ലഭിക്കുകയും ചെയ്ത സംഭവങ്ങളിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നത്. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “അല്ലാഹുവെ, മുഹമ്മദ് നബിﷺയുടെ കുടുംബത്തിന്റെ ഉപജീവനമാർഗ്ഗം ആവശ്യത്തിന് മാത്രമുള്ളതാക്കേണമേ.” ബൈഹഖി(റ) […]

    Tweet 1540 Read More »

    Tweet 1539

    അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ജനങ്ങൾ പള്ളികളെക്കുറിച്ച് അഹങ്കരിക്കുന്നത് അഥവാ ആഡംബരം കാണിക്കുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല.” അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ഭൂമിയിൽ ‘അല്ലാഹു, അല്ലാഹു’ എന്ന്

    Tweet 1539 Read More »

    Tweet 1538

    അനസ്(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “അല്ലാഹു അന്ത്യനാളിന്റെ മുന്നോടിയായി ഒരു കാറ്റ് അയക്കുന്നത് വരെ ഒരു മുഅ്മിനിന്റെ മേലിലും അന്ത്യനാൾ വരികയില്ല, ആ കാറ്റ് വീശും, അപ്പോൾ ഒരു സത്യവിശ്വാസി പോലും

    Tweet 1538 Read More »

    Tweet 1537

    ഇബ്നു അബീ ശൈബ(റ), അബൂ ഹുറൈറ(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “മദീനയെ അതിന്റെ ഏറ്റവും മികച്ച അവസ്ഥയിൽ അതിലെ ജനങ്ങൾ ഉപേക്ഷിച്ചുപോകും; ഒടുവിൽ അതിൽ ഒരു പട്ടിയോ ചെന്നായയോ പ്രവേശിക്കുകയും, അത്

    Tweet 1537 Read More »

    Tweet 1536

    ഇബ്നു മാജ(റ), സ്വഫിയ്യ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “ഈ ഭവനം ആക്രമിക്കുന്നത് ആളുകൾ അവസാനിപ്പിക്കുകയില്ല; ഒടുവിൽ ഒരു സൈന്യം അതിനെ ആക്രമിക്കാൻ പുറപ്പെടും. അങ്ങനെ അവർ ഭൂമിയിലെ ‘ബൈദാഅ്’ എന്ന സ്ഥലത്ത്

    Tweet 1536 Read More »

    Tweet 1535

    മറ്റൊരു റിപ്പോർട്ടിൽ: “ഈ വിശുദ്ധ ഹറമിലേക്ക് ഒരു സൈന്യം അയക്കപ്പെടും. അങ്ങനെ അവർ മരുഭൂമിയിലെത്തുമ്പോൾ അവരുടെ ആദ്യത്തെയാളും അവസാനത്തെയാളും താഴ്ത്തപ്പെടും; അവരുടെ മധ്യത്തിലുള്ളവരും രക്ഷപ്പെടുകയില്ല.” ചോദിക്കപ്പെട്ടു: “അവരിൽ വിശ്വാസികളുണ്ടെങ്കിൽ അവിടുന്ന് എന്ത് പറയുന്നു?” “അതവർക്ക്

    Tweet 1535 Read More »

    Tweet 1534

    ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: തിരുനബിﷺ പറഞ്ഞു: “എന്റെ ആത്മാവ് ഏതൊരു അല്ലാഹുവിന്റെ കയ്യിലാണോ അവനിൽ തന്നെ സത്യം! എന്റെ ഉമ്മത്തിൽപ്പെട്ട ചില ആളുകൾ അഹങ്കാരത്തിലും മർക്കടമുഷ്ടിയിലും കളിതമാശകളിലും വിനോദങ്ങളിലും മുഴുകി രാപ്പാർക്കും. ഹറാമായ

    Tweet 1534 Read More »

    Tweet 1533

    അബ്ദുല്ലാഹിബ്‌നു ഉമർ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “പടിഞ്ഞാറു നിന്ന് സൂര്യൻ ഉദിച്ചുയരുമ്പോൾ ഇബ്ലീസ് സുജൂദ് ചെയ്തുകൊണ്ട് ഇങ്ങനെ വിളിച്ചുപറയും: “എന്റെ റബ്ബേ, നീ ഉദ്ദേശിക്കുന്നവർക്ക് സുജൂദ് ചെയ്യാൻ എന്നോട് കൽപ്പിക്കുക.” അപ്പോൾ അവന്റെ

    Tweet 1533 Read More »