mahabba

    Tweet 59

    അബൂബക്കർ (റ). മുത്ത് നബി ﷺ ക്കു ശേഷം മുസ്‌ലിം സമുദായത്തിലെ പ്രഥമപൗരനായി ഗണിക്കപ്പെടുന്നത് അബൂബക്കർ (റ) വിനെയാണ്. മുതിർന്ന പുരുഷന്മാരിൽ നിന്ന് ആദ്യം ഇസ്‌ലാം സ്വീകരിച്ചതും മഹാനവർകൾ തന്നെ. സ്വഹാബികളും അനുബന്ധമായി ചില […]

    Tweet 59 Read More »

    Tweet 58

    മുത്ത് നബിﷺയും അലി (റ)വും ആദ്യകാലത്ത് ആരാധനയിൽ ഏർപ്പെട്ട ഒരു രംഗം നമുക്ക് വായിച്ച് നോക്കാം. യമനിൽ നിന്ന് വ്യാപാരാർഥം മക്കയിൽ വന്നു കൊണ്ടിരുന്ന ‘അഫീഫ് അൽ കിൻദി ‘ എന്നവർ പറയുന്നു :

    Tweet 58 Read More »

    Tweet 57

    അന്ന് അലി (റ)യുടെ പ്രായം. എട്ടായിരുന്നു എന്ന അഭിപ്രായവും ഉണ്ട്. അതോടൊപ്പം ചെറുപ്പത്തിൽത്തന്നെ മുത്ത് നബിﷺ യോടൊപ്പമായിരുന്നതിനാൽ ഒരിക്കൽ പോലും ബിംബത്തെ നമിക്കുകയോ ബഹുദൈവാരാധകരുടെ ആരാധനാ ശീലങ്ങളിൽ പങ്കുചേരുകയോ ചെയ്തിട്ടില്ല. പ്രാരംഭഘട്ടത്തിൽ അതീവ രഹസ്യമായിട്ടായിരുന്നല്ലോ

    Tweet 57 Read More »

    Tweet 56

    രണ്ട്: അലി(റ). രണ്ടാമതായി മുത്ത് നബിﷺയുടെ പ്രവാചകത്വം അംഗീകരിച്ചത് അലി(റ) ആയിരുന്നു. ഒന്നാമതായി ഇസ്‌ലാം സ്വീകരിച്ച പുരുഷൻ അലി(റ) എന്ന ഇബ്നു ഇസ്ഹാഖിന്റെ പ്രയോഗവും കുട്ടികളിൽ നിന്ന് ആദ്യം എന്ന പ്രയോഗവും തത്ത്വത്തിൽ ഒന്നു

    Tweet 56 Read More »

    Tweet 55

    ആദ്യഘട്ടത്തിൽ ഇസ്‌ലാം സ്വീകരിച്ച എഴുപത്തിമൂന്ന് ആളുകളുടെ പട്ടിക നാം വായിച്ചു. നിവേദനങ്ങളെ അടിസ്ഥാനപ്പെടുത്തി ലഭ്യമായ ഒരു ലിസ്റ്റ് പരിചയപ്പെടുത്തി എന്ന് മാത്രമേയുള്ളൂ. ഇസ്‌ലാമിലേക്ക് കടന്നു വന്ന ക്രമത്തിലല്ല പ്രസ്തുത പട്ടിക നൽകിയിട്ടുള്ളത്. അതുകൊണ്ടാണ് അറിയപ്പെട്ട

    Tweet 55 Read More »

    Tweet 54

    നമുക്ക് മക്കയിലേക്ക് മടങ്ങാം. മുത്ത് നബി ﷺ പ്രബോധനത്തിന്റെ ആദ്യ നാളുകളിലാണ്. കുടുംബക്കാർക്കിടയിൽ മുത്ത് നബി ﷺ ഇസ്‌ലാം വിളംബരം ചെയ്തു. കുടുംബക്കാരോട് പറഞ്ഞു തുടങ്ങുമ്പോൾ അവിടുന്ന് പങ്കുവച്ച ഒരാമുഖം ഇങ്ങനെയാണ് : “ഒരു

    Tweet 54 Read More »

    Tweet 53

    വഹ്‌യ്, പ്രവാചകത്വം എന്നിവയാണ് നാം പരിചയപ്പെട്ടത്. എന്നാൽ പ്രവാചകന്മാരെ നിയോഗിക്കുന്നതിന്റെ താത്പ്പര്യമെന്താണ് ? ഉത്തരം ലളിതമാണ്. മനുഷ്യനെ സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹു അവൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ മനഷ്യർക്കെത്തിച്ചുകൊടുക്കാൻ തീരുമാനിച്ചു. അതിനായി മനുഷ്യരിൽ നിന്നു തന്നെ

    Tweet 53 Read More »

    Tweet 52

    വഹ്‌യ് അഥവാ ദിവ്യസന്ദേശത്തെക്കുറിച്ച് നാം വായിച്ചു. ഇനി ‘പ്രവാചകൻ’ ആരാണെന്ന് നോക്കാം. പ്രപഞ്ചാധിപനായ അല്ലാഹു നേരത്തെത്തന്നെ നിശ്ചയിച്ചു നിയോഗിക്കുന്നവരാണ് പ്രവാചകന്മാർ. ഏതെങ്കിലും വിധത്തിൽ നേടിയെടുക്കുന്ന ഒരു പദവിയല്ല പ്രവാചകത്വം. കർമഫലമോ ധ്യാനത്തെളിച്ചമോ വിദ്യാഭ്യാസ യോഗ്യതയോ

    Tweet 52 Read More »

    Tweet 51

    അഞ്ച്: ജിബ്‌രീൽ (അ) ജിബ്‌രീലിന്റെ യഥാർഥ രൂപത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് സന്ദേശം കൈമാറുക. ഈ വിധത്തിൽ അത്യപൂർവമായി മാത്രമേ ഉണ്ടാകാറുള്ളൂ. പ്രവാചകന്മാരിൽ തന്നെ ജിബ്രീലി (അ)ന്റെ യഥാർഥ രൂപം മുത്ത്നബി ﷺ മാത്രമേ കണ്ടിട്ടുള്ളു. അവിടുന്ന്

    Tweet 51 Read More »

    Tweet 50

    അറബികളിൽ ഒരാളും ഞാൻ നിങ്ങൾക്ക് നൽകുന്ന പോലെയുള്ള നന്മ അവരുടെ കുടുംബക്കാർക്ക് നൽകിയിട്ടില്ല. രണ്ട് ലോകത്തെയും നന്മയാണ് നിങ്ങൾക്ക് ഞാൻ വാഗ്ദാനം ചെയ്യുന്നത്. ഞാൻ നിങ്ങളെ വിജയത്തിലേക്ക് ക്ഷണിക്കുന്നു. ഈ വിഷയത്തിൽ നിങ്ങൾ എന്നോടൊപ്പമുണ്ടാകണം.

    Tweet 50 Read More »