Tweet 69
അവൾ രംഗം വിശദീകരിച്ചു : “ഹംസ(റ)യ്ക്ക് ദേഷ്യം പിടിച്ചു. അദ്ദേഹം അബൂ ജഹലിനെ ലക്ഷ്യം വച്ചു പള്ളിയിലേക്ക് നടന്നു. അതാ ഇരിക്കുന്നു , കൂട്ടുകാർക്കൊപ്പം അയാൾ ! നേരെ അടുത്തു ചെന്നു. കൈയിലുള്ള വില്ലു […]
അവൾ രംഗം വിശദീകരിച്ചു : “ഹംസ(റ)യ്ക്ക് ദേഷ്യം പിടിച്ചു. അദ്ദേഹം അബൂ ജഹലിനെ ലക്ഷ്യം വച്ചു പള്ളിയിലേക്ക് നടന്നു. അതാ ഇരിക്കുന്നു , കൂട്ടുകാർക്കൊപ്പം അയാൾ ! നേരെ അടുത്തു ചെന്നു. കൈയിലുള്ള വില്ലു […]
പ്രവാചകനെ ﷺ അവമതിക്കാൻ അബൂത്വാലിബ് അനുവദിക്കില്ല എന്നവർക്ക് ബോധ്യമായി. ഉമാറത് ബിൻ വലീദിനെയും കൂട്ടി അവർ അദ്ദേഹത്തെ സമീപിച്ചു. എന്നിട്ട് പറഞ്ഞു; “ഏറെ ആരോഗ്യവാനും സുന്ദരനുമാണ് ഉമാറ: ഇദ്ദേഹത്തെ നിങ്ങൾ മകനായി സ്വീകരിച്ചോളൂ. പകരം
മുത്ത് നബി ﷺ പ്രബോധനത്തിന്റെ വഴിയിൽ മുന്നേറി. ഇസ്‌ലാമിലേക്ക് ആളുകൾ വർധിച്ചുകൊണ്ടിരുന്നു. ശത്രുക്കൾ ആലോചനകൾ ശക്തിപ്പെടുത്തി. ഒടുവിൽ അവർ ഒരു തീരുമാനത്തിലെത്തി. മുഹമ്മദ് ﷺ യുടെ പിതൃസഹോദരൻ അബൂത്വാലിബിനെ സമീപിക്കാം. ഒരു നിയന്ത്രണം ഏർപ്പെടുത്താൻ
മക്കയിൽ ഇസ്‌ലാമിക പ്രബോധനം നാൾക്കുനാൾ ചർച്ചയാവുകയാണ്. നബി ﷺ യും വിശ്വാസികളും രഹസ്യമായി ആരാധനകൾ നിർവഹിക്കുമ്പോഴും പാത്തും പതുങ്ങിയും ആളുകൾ വർധിച്ചു കൊണ്ടിരുന്നു. നബി ﷺ അർഖം ബിൻ അൽഖമിന്റെ വീട് അഥവാ ‘ദാറുൽ
ഞാൻ നബിസന്നിധിയിൽ നിന്നു പുറപ്പെട്ടു. കഅ്ബയുടെ അടുത്തെത്തി. ഖുറൈശീ പ്രമുഖരെല്ലാം അവിടെയുണ്ട്. ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു : “അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹ്… ഞാൻ സാക്ഷ്യം വഹിക്കുന്നു, അല്ലാഹു അല്ലാതെ ആരാധനയ്ക്കർഹനില്ല. മുഹമ്മദ് നബി
സലാം ചൊല്ലി സത്യവാചകം ഉച്ചരിച്ചു. “അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹ്.. വ അശ്ഹദു അന്ന മുഹമ്മദർറസൂലുല്ലാഹ്.. പ്രവാചകരുﷺടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. ഇസ്‌ലാമിലെ അഭിവാദ്യ വാചകം ‘അസ്സലാമു അലൈക്കും’ ആദ്യമായി സംബോധന ചെയ്തത്
അബൂദർറ് – അൽ ഗിഫാരി (റ). മക്കയുടെയും മദീനയുടെയും ഇടയിൽ സഫ്റാഅ് താഴ്‌വരയിൽ താമസിക്കുന്ന ഗോത്രമാണ് ‘ഗിഫാർ’. ഗോത്രത്തിലെ പ്രമുഖ വ്യക്തിയാണ് അബൂദർറ് (റ). മക്കയിൽ മുഹമ്മദ് ﷺ പ്രവാചകത്വ പ്രഖ്യാപനം നടത്തിയ വിവരം
ഖാലിദ് ബിൻ സഈദ്(റ): ഇസ്‌ലാമിലേക്ക് നാലാമത് വന്നയാൾ എന്ന പ്രയോഗം ചരിത്രത്തിൽ പലരെക്കുറിച്ചും കാണാം. അതിലൊരുവനാണ് ‘ഖാലിദ് ബിൻ സഈദ് (റ)’. ഇദ്ദേഹത്തിന്റെ ഇസ്‌ലാം സ്വീകരണത്തിനു പിന്നിൽ അബൂബക്കർ( റ)ന്റെ ഒരിടപെടലുണ്ടായിട്ടുണ്ട്. ഖുറൈശി പ്രമുഖൻ
അംറ് ബിൻ അബസ (റ). മുത്ത് നബി ﷺ യുടെ പ്രബോധനത്തിന്റെ ആദ്യ ഘട്ടത്തിൽത്തന്നെ ഇസ്‌ലാം സ്വീകരിച്ച പ്രമുഖരിൽ ഒരാളാണ് അംറ് (റ). മക്കയുടെ പുറത്ത് നിന്നുള്ള ഇദ്ദേഹം ഇസ്‌ലാം അംഗീകരിച്ച ആദ്യ വിദേശിയെന്ന
ഉസ്മാൻ( റ). അബൂബക്കർ (റ) മുത്ത് നബി ﷺ യോടൊപ്പം നിഴൽ പോലെ പിൻതുടരുകയാണ്. തിരുജീവിവിതത്തിന്റെ എല്ലാ അധ്യായങ്ങളിലും ഇനി അവിടുന്ന് കടന്നു വരും. നമുക്കിപ്പോൾ ഉസ്മാൻ (റ)ലേക്ക് വരാം. പ്രാരംഭഘട്ടത്തിൽത്തന്നെ ഇസ്‌ലാമിലേക്ക് വന്ന